HomeNewsLatest Newsകൊല്ലത്ത് യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി: മലിനജലം ഒഴുക്കുന്നതിലെ തർക്കം കാരണം

കൊല്ലത്ത് യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി: മലിനജലം ഒഴുക്കുന്നതിലെ തർക്കം കാരണം

 

വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കുന്നതിലെ തർക്കം മൂലം കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. യുവതിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. അമ്മയെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ പ്രതിയും ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആണ് ഇയാൾ ചികിത്സയിലുള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments