HomeNewsLatest Newsഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച്‌ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം ഇങ്ങനെ:

ഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച്‌ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം ഇങ്ങനെ:

ഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച്‌ ഡല്‍ഹിയില്‍ അഞ്ച് പേര്‍ മരിച്ചു. മോട്ടി നഗറിലെ ഡിഎല്‍എഫ് ഫ്ലാറ്റിന് സമീപത്തെ ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം. 22 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് മരിച്ച അഞ്ച് പേരും. ഞായര്‍ ഉച്ചയോടെയായിരുന്നു അപകടം. രണ്ട് പേര്‍ സംഭവ സ്ഥലത്തു വച്ചും മൂന്ന് പേര്‍ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് വാര്‍ഡ് 99 ലെ കൗണ്‍സിലര്‍ സുനിത മിശ്ര ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments