HomeNewsLatest Newsകേന്ദ്ര അനുമതി ലഭിച്ചില്ല; കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം അനിശ്ചിതത്വത്തില്‍

കേന്ദ്ര അനുമതി ലഭിച്ചില്ല; കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം അനിശ്ചിതത്വത്തില്‍

കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാൽ കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ട വികസനം അനിശ്ചിതത്വത്തില്‍./. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ കാലാവധി അവസാനിച്ചതും പ്രശ്നമായി. രണ്ടാം ഘട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി പുതുക്കുകയും കേന്ദ്ര അനുമതി നേടുകയും വേണം. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും മുന്‍പുതന്നെ ഇന്‍ഫോ പാര്‍ക്കിലേക്ക് നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചതാണ്. പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിട്ടില്ല.

 

 
സംസ്ഥാനം ഉത്സാഹിച്ചാല്‍ മാത്രമേ കേന്ദ്രാനുമതി സാധ്യമാവൂ. മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നതാണു രണ്ടാം ഘട്ടത്തിന്റെ പ്രത്യേകത. കാക്കനാട് നിര്‍മാണം പൂര്‍ത്തിയാവുന്ന സ്മാര്‍ട് സിറ്റിയില്‍ 2020ല്‍ ഒന്നര ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണു കണക്ക്. അപ്പോഴുണ്ടാകുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ മെട്രോ അത്യാവശ്യമാണ്.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments