HomeNewsLatest Newsകണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍ അഴീക്കോട് മീന്‍കുന്നിനടുത്ത വലിയപറമ്ബിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനേഷിനെ കൊലപ്പെടുത്തിയതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. എംപി പ്രജിത്, എംപി വിജിത് എന്നിവരെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. ഏഴുപേരെ കോടതി വെറുതെ വിട്ടു. 2008 ജനുവരി 12ന് രാത്രിയായിരുന്നു കൊലപാതകം. 26 വയസുകാരനായ ധനേഷ് കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്ബോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments