കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 11 സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ എസ്എന്‍ഡി.പി യോഗം സ്ഥാനാര്‍ത്ഥി ജയിച്ചു. രണ്ടിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ജയിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ 39-ാം ഡിവിഷനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ ടി.ജെ വിനോദ് ജയിച്ചു.
കട്ടപ്പനയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ജയം
RELATED ARTICLES