HomeNewsLatest Newsതിരുവനന്തപുരം സ്വദേശിയായ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി

തിരുവനന്തപുരം സ്വദേശിയായ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി 15 കാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. സുമേഷ് അനില്‍കുമാര്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇത് പീഡനത്തിന്റെ സ്വന്തം നാട് ! ലോകത്തിൽ ഏറ്റവും കൂടുതല്‍ അശ്ലീലസൈറ്റുകള്‍ കാണുന്ന സ്ത്രീകള്‍ കേരളത്തില്‍ !

കളിക്കുന്നതിനിടെ സ്റ്റീൽ കലത്തിൽ കുടുങ്ങി; കുഞ്ഞു നിരഞ്ജനയെ പുറത്തെത്തിക്കാൻ അഗ്നിശമനസേന പെട്ട പെടാപ്പാട് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments