HomeNewsLatest Newsകൊച്ചിയില്‍ പാവ നിര്‍മ്മാണയൂണിറ്റില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു

കൊച്ചിയില്‍ പാവ നിര്‍മ്മാണയൂണിറ്റില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു

കൊച്ചിയിൽ പാവ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. ഏലൂര്‍ എടയാറിലാണ് സംഭവം. പാവനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീപിടിച്ചത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമന സേന തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സമീപത്ത് നിരവധി ഗോഡൗണുകളുണ്ട് ഇവയിലേക്ക് തീപടരുമോ എന്ന ആശങ്കയിലാണ് ആളുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments