HomeNewsLatest Newsബംഗാളില്‍ രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തി; നരബലിയെന്നു സംശയം

ബംഗാളില്‍ രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തി; നരബലിയെന്നു സംശയം

കൊല്‍ക്കത്ത: ബംഗാളില്‍ തലയറ്റനിലയിൽ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ തമ്‌ലുക് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 18 വയസുതോന്നിക്കുന്ന സ്ത്രീയുടെ ഉടല്‍ കണ്ടെത്തു. രണ്ടുമണിക്കൂറിനു ശേഷം 60 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗ്രാമില്‍ അടുത്ത മൃതദേഹവും കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കാണപ്പെട്ട ഉടലുകളിലെ സമാന അടയാളങ്ങളാണ് കാണപ്പെട്ടത്. അതിനാല്‍ സംഭവം നരബലിയാണോയെന്ന സംശയത്തിലാണ് പൊലീസ്. പൂക്കളും ചന്ദനത്തിരികളും കുങ്കുമവുമെല്ലാം ഇരുശരീരങ്ങളിലും കാണപ്പെട്ടിരുന്നു. 48 മണിക്കൂറിനു മുമ്പ് മരണം സംഭവിച്ചതായാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ പറയുന്നത്.

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments