HomeNewsLatest Newsഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ ബസ് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ ഏറെയും വിദ്യാർഥികൾ

ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ ബസ് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ ഏറെയും വിദ്യാർഥികൾ

ഇടുക്കിയില്‍ ബസ് മറിഞ്ഞു. ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ കോട്ടയത്തേക്ക് പോകുകയായിരുന്ന പള്ളിപറമ്ബന്‍ എന്ന ബസാണ് റോഡില്‍ തലകീഴായി മറിഞ്ഞത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരിൽ ഏറെയും വിദ്യാർത്ഥികളാണ്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments