HomeNewsLatest Newsമൂന്നാം ലോക്ക്ഡൗണിലും ബാറുകൾ അടഞ്ഞു തന്നെ: ഔട്ട്‌ലെറ്റുകൾ തുറക്കാൻ അനുമതി

മൂന്നാം ലോക്ക്ഡൗണിലും ബാറുകൾ അടഞ്ഞു തന്നെ: ഔട്ട്‌ലെറ്റുകൾ തുറക്കാൻ അനുമതി

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ക്കൊ​ണ്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ ഉ​പാ​ധി​ക​ളോ​ടെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി. ബാ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. പാ​ൻ, ഗു​ഡ്ക, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​ നൽകി.

കർശന നിബന്ധനകളോടെയാണ് കേന്ദ്രം അനുമതി നൽകിയത്. വാ​ങ്ങാ​നെ​ത്തു​ന്ന ആ​ളു​ക​ൾ ത​മ്മി​ൽ ആ​റ​ടി അ​ക​ലം വേ​ണം. ഒ​രു​സ​മ​യ​ത്ത് അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പാ​ടി​ല്ല. മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments