ലോക്ക്ഡൗണിനിടയിൽ ടെസ്റ്റിലെ ഒന്നാം സ്ഥാനം ടീം ഇന്ത്യയ്ക്ക് നഷ്ടമായി. വെള്ളിയാഴ്ച പുറത്തിറക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.116 പോയന്റുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനം കൈയടക്കിയത്. 115 പോയന്റുമായി ന്യൂസീലൻഡാണ് രണ്ടാം സ്ഥാനത്ത്. 114 പോയന്റുമായി ഇന്ത്യ മൂന്നാമതും. 105 പോയന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും 91 പോയന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്.
ലോക്ക്ഡൗണിനിടയിൽ ടെസ്റ്റിലെ ഒന്നാം സ്ഥാനം നഷ്ടമാക്കി ടീം ഇന്ത്യ: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
RELATED ARTICLES