കോട്ടയത്ത് ആര്‍എസ്എസ് വിട്ട് ഡിവൈഎഫ്ഐയില്‍ ചേര്‍ന്ന യുവാക്കള്‍ക്കും കുടുംബത്തിനും നേരെ ആക്രമണം. കോട്ടയം പൂത്തിവളപ്പില് കളത്തിത്തറ ബിജുകുമാര്‍, ഭാര്യ ബിന്ദു, മക്കളായ ആകാശ്, അജിത്ത്, അര്‍ച്ചന എന്നിവരെയാണ് വീട്ടില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അജിത്തും ആകാശും നേരത്തെ ആര്‍എസ്എസിന്റെ ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ അടുത്ത് ഇവര്‍ ആര്‍എസ്എസ് വിടുകയും ഡിവൈഎഫ്ഐയില്‍ ചേരുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയത്.
ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: