HomeNewsLatest Newsദിലീപിന്റെ ഷോ അമേരിക്കൻ മലയാളികൾ ബഹിഷ്‌കരിച്ചു; നടനെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു കട്ടപ്പന !!...

ദിലീപിന്റെ ഷോ അമേരിക്കൻ മലയാളികൾ ബഹിഷ്‌കരിച്ചു; നടനെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു കട്ടപ്പന !! വീഡിയോ കാണാം

ദിലീപ് മഞ്ജു വാര്യരുമായുള്ള ദാമ്പത്യം അവസസാനിച്ചതും കാവ്യയെ വിവാഹം കഴിച്ചതുമൊക്കെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ കുഴയുന്നു. അമേരിക്കയില്‍ നടത്താനിരുന്ന ദിലീപിന്റെ ഷോ ബഹിഷ്‌കരിച്ചു. അമേരിക്കന്‍ മലയാളിയായ സാബു കട്ടപ്പന ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നതായി പറഞ്ഞത്. വീഡിയോ സംബന്ധിച്ച് എല്ലാ ഉത്തരവാദിത്വവും സാബു കട്ടപ്പന ഏറ്റെടുക്കുന്നതായി അദ്ദേഹം പറയുന്നു.

 

 
പ്രമുഖ നടിയെ വിവാഹം കഴിയ്ക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. മറ്റൊരു പ്രമുഖ നടിയെ ഗുണ്ടകളെ വച്ച് ആക്രമിയ്ക്കുകയും ചെയ്തു എന്നാണ് സാബു കട്ടപ്പന ആരോപിക്കുന്നത്. നടന്‍ ചെയ്ത പ്രവൃത്തി ചെയ്യുന്നത് ഒരു സാധാരണക്കാരനാണെങ്കില്‍ അയാള്‍ ഇന്ന് അറസ്റ്റിലായേനെ. പ്രമുഖ നടനെ പ്രമുഖനാക്കിയത് നമ്മള്‍ പ്രേക്ഷകരാണെന്നും അതിനാല്‍ ഇതിനോട് പ്രതികരിക്കേണ്ടത് നമ്മളാണെന്നും സാബു പറയുന്നു.

 

 

 

പ്രമുഖ നടന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സാബു ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌കരിച്ചതായി അറിയിച്ചത്. ഫെയ്‌സ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത് വൈറലാകുകയാണ്. തന്റെ ഫോണ്‍ നമ്പര്‍ സഹിതമാണ് സാബു വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. ആ വീഡിയോ കാണാം.

മൂന്നു പേരില്‍ ഒരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടേ പറ്റൂവെന്ന് അയാൾ പറഞ്ഞു…… സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments