HomeNewsLatest Newsയാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യവിമാനം എമർജൻസി ലാൻഡിംഗ് നടത്തി; യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യംകൊണ്ട്

യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യവിമാനം എമർജൻസി ലാൻഡിംഗ് നടത്തി; യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യംകൊണ്ട്

143 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോവയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം മംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. തിങ്കളാഴ്ച രാത്രി 8.36നാണ് എയര്‍ ഇന്ത്യയുടെ 662 വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്‌തെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments