ഭദോഹി: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ട്രെയിന്‍ സ്കൂള്‍ വാനിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു കുട്ടികള്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം. രാവിലെ മേഘയ്പുര് ഗ്രാമത്തിലാണു സംഭവം. ടെന്‍ഡര്‍ ഹാര്‍ട്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 19 വിദ്യാര്‍ഥികളാണു വാനിലുണ്ടായിരുന്നത്. പരുക്കേറ്റവരെ അടുത്ത ആശുപത്രികളിലേക്കു മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്.
കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ഖാനെ രാജസ്ഥാൻ കോടതി വെറുതെ വിട്ടു
ഞാനും അനിലും സാധാരണ ഭാര്യാഭര്ത്താക്കന്മാരെ പോലെയല്ല ; മീര ജാസ്മിന്
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: