HomeNewsLatest Newsഈ സ്ഥലങ്ങളിൽ കർശന നിയന്ത്രണം: സംസ്ഥാനത്തെ 88 ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ച് സർക്കാർ

ഈ സ്ഥലങ്ങളിൽ കർശന നിയന്ത്രണം: സംസ്ഥാനത്തെ 88 ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാനത്തെ 88 ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ച് സർക്കാർ. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ (കോർപ്പറേഷൻ,മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ ഉൾപ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. രോഗത്തിന്റെ വ്യാപനം വർദ്ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകൾ പുനർനിർണയിക്കുന്നതാണ്. 

ഹോട്ട്സ്പോട്ടുകൾ ഇവ :

തിരുവനന്തപുരം (3): തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്

കൊല്ലം (5):കൊല്ലം കോർപറേഷൻ, പുനലൂർ മുനിസിപ്പാലിറ്റി, തൃക്കരുവ, നിലമേൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ

ആലപ്പുഴ (3): ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകൾ

പത്തനംതിട്ട (7): അടൂർ മുനിസിപ്പാലിറ്റി, വടശേരിക്കര, ആറൻമുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ, വെളിയന്നൂര്‍ർ പഞ്ചായത്തുകൾ

കോട്ടയം ജില്ല (1): തിരുവാർപ്പ് പഞ്ചായത്ത്

ഇടുക്കി (6): തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്തുകൾ

എറണാകുളം (2): കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത്

തൃശൂർ (3): ചാലക്കുടി മുൻസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകൾ

പാലക്കാട് (4): പാലക്കാട് മുനിസിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ

മലപ്പുറം (13): മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റികൾ, വണ്ടൂർ, തെന്നല, വളവന്നൂർ, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂർ, എടക്കര, കുന്നമംഗലം, പൂക്കോട്ടൂർ പഞ്ചായത്തുകൾ

കോഴിക്കോട് (6): കോഴിക്കോട് കോർപറേഷൻ, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകൾ

വയനാട് (2): വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകൾ

കണ്ണൂർ (19): കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റികൾ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂൽ, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവിൽ, മണിയൂർ പഞ്ചായത്തുകൾ

കാസർഗോഡ് (14): കാഞ്ഞങ്ങാട്, കാസർഗോഡ് മുനിസിപ്പാലിറ്റികൾ ചെമ്മനാട്, ചെങ്കള, മധൂർ പഞ്ചായത്ത്, മൊഗ്രാൽ-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂർ, കുമ്പള, അജാനൂര്‍ർ, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments