HomeNewsLatest Newsഅഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വൻസ്ഫോടനം; എട്ട് പേര്‍ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വൻസ്ഫോടനം; എട്ട് പേര്‍ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അമ്ബതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. പടിഞ്ഞാറന്‍ നന്‍ഗന്‍ഹാര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ രണ്ട് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments