HomeNewsLatest Newsഅമേരിക്കയിലെ പിറ്റ്സ്ബർഗിൽ വെടിവയ്പ്പ്, 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ പിറ്റ്സ്ബർഗിൽ വെടിവയ്പ്പ്, 5 പേർ കൊല്ലപ്പെട്ടു

അമേരിക്ക: അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെൻസിൽവാനിയയിലെ വിക്വിന്‍സ് ബെര്‍ഗില്‍ ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. രണ്ട് തോക്ക്ധാരികളാണ് അക്രമം നടത്തിയതെന്ന് ദ്യക്സാക്ഷികള്‍ പറയുന്നു. ഇതേക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments