കാസര്‍ഗോഡ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കുടുംബൂര്‍ പുഴയിലാണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചത്. വെള്ളരിക്കുണ്ട് സ്വദേശി അന്തുക്കയുടെ മകന് ജൗഹറാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
കാസർഗോഡ് എൻജിനിയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു
RELATED ARTICLES