HomeAround KeralaAlappuzhaആലപ്പുഴയിൽ സ്കൂൾ പരിസരത്ത് ഗർഭനിരോധന ഉറയുമായി കറങ്ങിയ മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ

ആലപ്പുഴയിൽ സ്കൂൾ പരിസരത്ത് ഗർഭനിരോധന ഉറയുമായി കറങ്ങിയ മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ

ആലപ്പുഴ: സ്‌കൂള്‍ പരിസരത്ത് മയക്കുമരുന്നും ഗര്‍ഭ നിരോധന ഉറകളുമായി കറങ്ങിയ ഏഴംഗ മയക്കുമരുന്ന് വിതരണ സംഘം പിടിയിലായി. എക്‌സൈസ് പരിശോധനയിലാണ് സംഘം പിടിയിലായിരിക്കുന്നത്. സംഘ തലവന്‍ ബിനോയ് എന്നയാളും വലയില്‍ കുരുങ്ങിയിട്ടുണ്ട്. ബിനോയ് കുട്ടികള്‍ക്ക് മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ പരിശീലനം നല്‍കിയിരുന്നു. ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ബോധക്ഷയം സംഭവിച്ചാല്‍ വിശ്രമിക്കാന്‍ മുറിയും ഇയാള്‍ ഒരുക്കിയിരുന്നു. പിടിയിലായവര്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നതായും സംശയമുണ്ട്. മയക്കുമരുന്നു ഗുളികള്‍, കഞ്ചാവ്, ഇന്‍ജക്ട് ചെയ്യാനുള്ള ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു. ഇന്‍ജക്ഷന്റെ പേരില്‍ കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും പറയപ്പെടുന്നു.

സ്ത്രീകൾ സൂക്ഷിക്കുക; വെറുതെ കെട്ടിപ്പിടിച്ചാൽ പോലും നിങ്ങൾ ഗർഭിണിയായേക്കും !

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രുവായി ? മമ്മൂട്ടി കണ്ണുനിറഞ്ഞു പറയുന്നു : വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments