ആലപ്പുഴയിൽ വള്ളം മറിഞ്ഞ് തൊഴിലാളികളെ കാണാതായതായി സംശയം. വള്ളത്തിന്റെ അവശിഷ്ടങ്ങൾ ആലപ്പുഴ ബീച്ചിനടുത്ത് നിന്നും കണ്ടെത്തി. പോലീസും മത്സ്യതൊഴിലാളികളും കടലിൽ തെരച്ചിൽ നടത്തുകയാണ്. കൊച്ചിയിൽ നിന്നും നവിയുടെ മുങ്ങൽ വിദഗ്ധർ ആലപ്പുഴയ്ക്ക് തിരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: