HomeHealth Newsരതിമൂർച്ഛ കൂടുതൽ ആണിനോ പെണ്ണിനോ? ശാസ്ത്രം പറയുന്നതിങ്ങനെ ! വീഡിയോ കാണാം

രതിമൂർച്ഛ കൂടുതൽ ആണിനോ പെണ്ണിനോ? ശാസ്ത്രം പറയുന്നതിങ്ങനെ ! വീഡിയോ കാണാം

മനുഷ്യനെ സംബന്ധിച്ച് ഇപ്പോഴും ദുരൂഹമാണ് രതിമൂര്‍ച്ചയുടെ സാധ്യതകള്‍. പലരും അത് അനുഭവിച്ചിട്ട് പോലും ഇല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീയും പുരുഷനും ഒരേ രീതിയില്‍ അല്ല രതിമൂര്‍ച്ച അനുഭവിയ്ക്കുന്നത്. രണ്ട് പേര്‍ക്കും അത് അനിര്‍വ്വചനീയമാണ്. സ്ഥലം, വ്യക്തി, മാനസിക നില ഇതെല്ലാം രതിമൂര്‍ച്ചയെ ബാധിയ്ക്കുന്നവയാണ്.

 
എന്താണ് രതിമൂര്‍ച്ച എന്നതല്ല ഇവിടത്തെ വിഷയം. എത്ര നേരം നിങ്ങള്‍ക്ക് രതിമൂര്‍ച്ചയുടെ അനുഭവം ഉണ്ടാകുന്നു എന്നതാണ്. അത് സ്ത്രീയ്ക്കാണോ പുരുഷനാണോ കൂടുതല്‍? ശാസ്ത്ര ലോകം ഏറെ നാളായി ഇത് സംബന്ധിച്ച തര്‍ക്കത്തിലാണ്. എന്നാല്‍ ഇത് വായിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമാകും- അസാപ് സയന്‍സ് നടത്തിയ പഠനം പറയുന്നു.


21 മുതല്‍ 26 വയസ്സുവരെ പ്രായമുള്ള പുരുഷന്‍മാരില്‍ രതിമൂര്‍ച്ചയുടെ തോത് ഏതാണ്ട് സമാനമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള സ്ത്രീകളുടെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ലൈംഗികതയുടെ രീതികള്‍ അനുസരിച്ച് ഇത് മാറിമറിയും. ലെസ്ബിയന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പുരുഷനുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ 12 ശതമാനം വരെ അധികം സമയം രതിമൂര്‍ച്ച ഉണ്ടാകാറുണ്ടത്രെ. സ്ത്രീ-പുരുഷ ലൈംഗികബന്ധത്തിന്റെ സമയ ദൈര്‍ഘ്യം 15 മുതല്‍ 35 മിനിട്ട് വരെയാണ്. എന്നാല്‍ലെസ്ബിയന്‍ ബന്ധങ്ങളില്‍ ഇത് 30 മുതല്‍ 45 മിനിട്ട് വരെയാണ്. അത് തന്നെയാണ് കാരണം !

 

 

പുരുഷ മേല്‍ക്കോയ്മയാണ് ലൈംഗികതയില്‍ പലപ്പോഴും കാണാറുള്ളത്. എന്നാല്‍ രതിമൂര്‍ച്ചയുടെ കാര്യത്തില്‍ പുരുഷന്‍ സ്ത്രീയേക്കാള്‍ ഏറെ പിറകിലാണ്. 20 സെക്കന്റോ അതില്‍ കൂടുതലോ നേരം സ്ത്രീയ്ക്ക് രതിമൂര്‍ച്ചയുടെ അനുഭവം ഉണ്ടാകുമത്രെ. പുരുഷന്റെ രതിമൂര്‍ച്ച വെറും മൂന്ന് സെക്കന്റ് മുതല്‍ 10 സെക്കന്റ് വരെ മാത്രമേ നീണ്ട് നില്‍ക്കുകയുള്ളൂ.

 
എന്നാൽ, സമയത്തിന്റെ കാര്യം ഓര്‍ത്ത് പുരുഷന്‍മാര്‍ വിഷമിയ്‌ക്കേണ്ട ആവശ്യമില്ല. എന്തെന്നാല്‍, 95 ശതമാനം ലൈംഗിക ബന്ധത്തിലും പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ച അനുഭവിയ്ക്കാന്‍ പറ്റും. പക്ഷേ സ്ത്രീകളില്‍ ഇത് വെറും 69 ശതമാനം മാത്രമാണ്. കൂടുതല്‍ തവണ രതി മൂര്‍ച്ച അനുഭവിയ്ക്കുന്നതാണോ അതോ കൂടുതല്‍ സമയം രതിമൂര്‍ച്ച അനുഭവിയ്ക്കുന്നതാണോ കൂടുതല്‍ ആസ്വാദ്യകരം എന്നും ചോദ്യം ഉണ്ട്. ഇത് ആളുകളെ അനുസരിച്ചിരിയ്ക്കും എന്നാണ് ഉത്തരം.

കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം

ജൂവലറിയിൽ നിന്നും മാല മോഷ്ടിക്കാൻ മനോജ് കണ്ടുപിടിച്ചത് ആരും ചിന്തിക്കാത്ത മാർഗം ! ഒടുവിൽ യുവതിയുടെ സാഹസികതയിൽ കുടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments