HomeHealth Newsനാണം കാരണം ഗർഭനിരോധന ഉറയ്ക്ക് പകരം മറ്റൊരു പരീക്ഷണം! നവദമ്പതികൾക്ക് പറ്റിയ അബദ്ധം നാണിപ്പിക്കുന്നത്...

നാണം കാരണം ഗർഭനിരോധന ഉറയ്ക്ക് പകരം മറ്റൊരു പരീക്ഷണം! നവദമ്പതികൾക്ക് പറ്റിയ അബദ്ധം നാണിപ്പിക്കുന്നത് !

ഹാനോയ്: അടുത്തിടെ വിവാഹിതരായ ദമ്പതികൾക്കാണ് ഈ പറ്റ് പറ്റിയത്. നാണം കാരണം ഗർഭനിരോധന ഉറ വാങ്ങിയില്ല. പകരം മറ്റൊരു പരീക്ഷണം നടത്തി. അത് അപ്പാടെ പാളിയെന്ന് മാത്രമല്ല ലോകം മുഴുവനറിഞ്ഞ് നാണക്കേടാവുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചർച്ചകൾ സജീവമായി. ലൈംഗിക വിദ്യാഭ്യാസം കിട്ടിയില്ലെങ്കിൽ കൂടുതൽ പേർ ഇതുപോലുള്ള അബദ്ധങ്ങളിൽ ഇനിയും പെടും എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

 

 
ഗർഭനിരോധന ഉറയ്ക്കു പകരം പ്ളാസ്‌റ്റിക് കവർ പരീക്ഷിച്ചതാണ് പ്രശ്നമായത്. സെക്സിൽ താത്‌പര്യമുള്ള ദമ്പതികൾ ഉടൻ കുട്ടികൾ വേണ്ടെന്ന് തീരുമാനമെടുത്തു. ഗർഭനിരോധന ഉറയാണ് ഇതിന് ഏറ്റവും നല്ല ഉപാധിയെന്ന് ഇരുവർക്കുമറിയാം. പക്ഷേ, ഒരു പ്രശ്നം. കടയിൽ പോയി ഉറ വാങ്ങാൻ ചമ്മൽ. ഒടുവിലാണ് പ്ളാസ്റ്റിക് കവർ പരീക്ഷിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും അല്പം കഴിഞ്ഞതോടെ വേദനകൊണ്ട് യുവതി നിലവിളിച്ചു. കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും യുവാവിനും വേദന കലശലായി. അവശനിലയിലായ ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി. യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ കവറിന്റെ വശങ്ങൾ ഉരസിയുള്ള നിരവധി മുറിവുകളുണ്ട്. അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. ജനനേന്ദ്രിയം നീരുവന്ന് വീർത്ത അവസ്ഥയിലാണ് യുവാവ്.

മോഹൻലാലിനെക്കുറിച്ച് വർഷങ്ങൾക്കു മുൻപേ മമ്മൂട്ടി നടത്തിയ ആ പ്രവചനം ശ്രീനിവാസൻ വെളിപ്പെടുത്തുന്നു !

ഇത് പീഡനത്തിന്റെ സ്വന്തം നാട് ! ലോകത്തിൽ ഏറ്റവും കൂടുതല്‍ അശ്ലീലസൈറ്റുകള്‍ കാണുന്ന സ്ത്രീകള്‍ കേരളത്തില്‍ !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments