HomeHealth Newsമോഹനൻ വൈദ്യന്റെ വാദങ്ങൾ സത്യമാകുന്നു ! ക്യാൻസറിനെക്കുറിച്ചുള്ള പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

മോഹനൻ വൈദ്യന്റെ വാദങ്ങൾ സത്യമാകുന്നു ! ക്യാൻസറിനെക്കുറിച്ചുള്ള പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

അർബുദത്തിനെതിരെയുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയാണ് കീമോതെറാപ്പി. വിശദമായി പറഞ്ഞാൽ, സ്റ്റാൻഡേർഡ് റെജിമെന്റെ ഭാഗമായി ഒന്നോ അതിലധികമോ സൈറ്റോടോക്സിക് ആന്റിനിയോപ്ലാസ്റ്റിക് (കീമോതെറാപ്യൂട്ടിക് ഏജന്റുകൾ) ഉപയോഗിച്ചുള്ള അർബുദചികിത്സയാണ് കീമോതെറാപ്പി. അർബുദകോശങ്ങളുടെ സ്വഭാവമായ വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളെ നശിപ്പിക്കലാണ് പാരമ്പര്യ കീമോതെറാപ്യൂട്ടിക് ഏജന്റുകൾ ചെയ്യുന്നത്. സ്വാഭാവികമായി വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളേയും (ബോൺ‌മാരോ, ദഹനേന്ദ്രിയം, മുടിയുടേ കോശങ്ങൾ) നശിപ്പിക്കും. അതുകൊണ്ട് രക്തകോശങ്ങളുടെ ഉത്പാദനത്തിലുള്ള കുറവു്, ദഹനേന്ദ്രിയത്തിലുള്ള സ്ഥരത്തിന്റെ inflammation, മുടികൊഴിച്ചിൽ എന്നിവ പാർശ്വഫലങ്ങൾ ആയി ഉണ്ടാവാറുണ്ട്.cancerഇതിന് പകരം ബദൽ ചികിത്സ വേണമെന്ന് നിർദ്ദേശിക്കുന്ന മലയാളി ചികിത്സകൻ മോഹനൻ വൈദ്യരെ പോലെ നിരവധി പേരുണ്ട്. മനുഷ്യ ശരീരത്തിലെ അസുഖങ്ങൾ കണ്ടെത്താനും ഭേദമാക്കുവാനും യന്ത്രങ്ങൾക്കാവില്ല കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും മാരകമായ വിഷാംശമാണെന്നും പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ശരിവയ്ക്കുന്ന ഗവേഷണ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കീമോതെറാപ്പി നടത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നാണ് പുതിയ കണ്ടെത്തൽ. കീമോയ്ക്ക് വിധയമായാൽ കാൻസർ പടരാനും അത് വീണ്ടും വരാനും കാരണമാകുമെന്നാണ് ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.chemotherapyകീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികളുടെ ട്യൂമറുകളുടെ ഗതിയെക്കുറിച്ച് മികച്ച രീതിയിൽ നിരീക്ഷിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന് സാധിക്കുമെന്നാണ് ഇന്നലെ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ ഓഥറായ ഡോ. ജോർജ് കരാഗിയാനിസ് വെളിപ്പെടുത്തുന്നത്. ചെറിയ തോതിൽ ട്യൂമറുള്ളവർക്ക് കീമോ കൊടുത്തതിന് ശേഷം അത് വ്യാപിക്കുന്നുവെന്നാണ് തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചതെന്നും അതിനാൽ കീമോയ്ക്ക് പകരം ഓപ്പറേഷൻ നടത്തി പിന്നീട് കീമോ തെറാപ്പി നിർവഹിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.mവിദ്രതിയും അര്‍ബുദവുമാണ് ക്യാന്‍സര്‍ എന്ന പേരില്‍ മനുഷ്യരെ ഭയപ്പെടുത്തുന്നത്‌ എന്നാണു മോഹനൻ വൈദ്യർ പറയുന്നത്. . എന്നാല്‍ ഇവ രണ്ടിനേയും നിസ്സാരമായ ചില മരുന്നുകള്‍കൊണ്ട് നിസ്സാരമായി വൈദ്യന്മാര്‍ മാറ്റിയിരുന്നു. വിദ്രതിയെ മുഴയിലാണ് പെടുത്തിയിരുന്നത്‌. അവയെ അരപ്പുകളും ലേപനങ്ങളുംകൊണ്ട് ചികിത്സിച്ചിരുന്നു. അര്‍ബുദത്തെ രക്തത്തിലെ അണുക്കളുടെ നാശമായായിരിന്നു കണ്ടിരുന്നത്‌. വിളര്‍ച്ചയില്‍ പ്പെടുത്തിയായിരുന്നു ഇതിനെ ചികിത്സിച്ചുപോന്നിരുന്നത്. ക്യാന്‍സര്‍ എന്ന രോഗത്തിന് അവരുടെ കൈയ്യില്‍ മരുന്നില്ല. എന്നാല്‍ വിദ്രതിയേയും അര്‍ബുദത്തേയും നിസ്സാരമായി കണ്ടിരുന്നു. ക്യാന്‍സര്‍ എന്നത് വ്യാജമായി കെട്ടിച്ചമച്ച കഥ മാത്രമാണെന്ന് വൈദ്യൻ പറയുന്നു.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments