HomeCinemaMovie Newsആലിയ ഭട്ട് ഷാരൂഖിന്റെ നായികയല്ല !

ആലിയ ഭട്ട് ഷാരൂഖിന്റെ നായികയല്ല !

ശ്രീദേവിയെ തിരികെ കൊണ്ടുവന്നെന്ന വിശേഷണം സംവിധായകാൻ ഗൌരി ഷിൻഡയ്ക്ക് അവകാശപ്പെട്ടതാണ്. ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലിഷ്’. ആ ചിത്രം വൻ പ്രദർശന വിജയം നേടുകയും ചെയ്തു. അതിനു ശേഷം രണ്ടാമത്തെ സിനിമയുടെ അണിയറയിലാണ് അദ്ദേഹം ഇപ്പോൾ. ഷാരൂഖ്‌ ഖാൻ, ആലിയ ഭട്ട് എന്നിവരാണ് പുതിയ ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ, ചിത്രത്തിൽ ആലിയ ഷാരൂഖ്‌ ഖാന്റെ നായികയല്ല. ആ സ്ഥാനത്തേക്ക് ഒരു പുതു മുഖത്തെയാണ് അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments