കോവിഡ് 19 എന്ന മഹാമാരി ലോകമാകെ ശക്തിപ്പെടുകയാണ്. ചൈനയിൽ ആരംഭിച്ച ഈ രോഗം ഇന്ന് 180 ൽപ്പരം രാജ്യത്ത് വ്യാപിച്ചിരിക്കുന്നു. രോഗം ബാധിച്ച്
ലോകത്ത് മരിച്ചവരുടെ എണ്ണം74000 കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 1,346974 ആയി ഉയർന്നു. അമേരിക്കയിൽ 1,344 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 9,616 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷവും.
കൊറോണയ്ക്ക് മുന്നിൽ വിറങ്ങലിച്ച് ലോകജനത: മരണം 74000 കടന്നു: രോഗബാധിതർ 13 ലക്ഷത്തിലധികം
RELATED ARTICLES