ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനെത്തുടര്ന്ന് തിരുവനന്തപുരം ഉള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം.
പക്ഷാഘാത ലക്ഷണങ്ങൾ: വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ: ആശങ്ക വേണ്ടെന്നു ഡോക്ടർമാർ
RELATED ARTICLES