HomeSportsസ്വഭാവദൂഷ്യം; ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക് ഏർപ്പെടുത്തി ക്ലബ്

സ്വഭാവദൂഷ്യം; ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക് ഏർപ്പെടുത്തി ക്ലബ്

ഇന്റര്‍മിലാന്റെ ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്. ക്ലബ് അധികൃതര്‍ തന്നെയാണ് താരത്തെ വിലക്കിയത്. ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്. റോമയിലും ഇതേ പ്രശ്‌നമുണ്ടായിരുന്നു. ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് നൈന്‍ഗൊളാനെ വിലക്കാന്‍ കാരണമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്ബും മാരക ലഹരി തരുന്ന മരുന്നുകള്‍ പുകയ്ക്കുന്നു എന്ന ആരോപണം നൈന്‍ഗോളന് എതിരെ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ബെല്‍ജിയത്തിന്റെല ലോകകപ്പ് ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments