തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയപാതകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനം നടപ്പാക്കണം എന്ന് ഉറച്ചുതന്നെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ന്യായവില ഉറപ്പാക്കും. മന്ത്രി പറഞ്ഞു.
പെൺമക്കളെ കാമുകനൊപ്പമാക്കി അമ്മ വിദേശത്ത് പോയി; ദളിത് പെൺകുട്ടികൾക്ക് കാമുകന്റെ ക്രൂര പീഡനം !
ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ശരീരത്തിൽനിന്നും ആത്മാവ് വേർപെടുന്ന ഫോട്ടോ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: