HomeNewsShortസൗദിയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം

സൗദിയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം. സ്​ഫോടക വസ്​തുക്കളുമായി കാറി​െലത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞപ്പോൾ ​ പൊട്ടിത്തെറിക്കുകയായിരുന്നു. സ്​ഫോടനത്തിൽ രണ്ട്​ നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു. ഇന്ന്​ പുലർച്ചെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​ഫോടനത്തെ തുടർന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺസുലേറ്റിന്​ ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. യു.എസ്​ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ്​ സ്​ഫോടനം.

യൂറോ കപ്പ്; ഐസ് ലാന്റിനെ കീഴടക്കി ഫ്രാന്‍സ് സെമിയില്‍

മണിയുടെ ദുരൂഹ മരണം വർഷങ്ങൾക്കു മുൻപേ പ്രവചിച്ച ഒരു വീഡിയോ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments