HomeCinemaMovie Newsമണിയുടെ ദുരൂഹ മരണം വർഷങ്ങൾക്കു മുൻപേ പ്രവചിച്ച ഒരു വീഡിയോ !

മണിയുടെ ദുരൂഹ മരണം വർഷങ്ങൾക്കു മുൻപേ പ്രവചിച്ച ഒരു വീഡിയോ !

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണം പ്രവചിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പര്‍ശ്ശനി മുത്തപ്പനാണ് മണിയുടെ മരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍കൂട്ടി പറഞ്ഞത്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണിയുടെ ചാലക്കുടിയിലെ വീട്ടിലാണ് ചടങ്ങ് നടത്തിയതെന്ന് പറയുന്നു. നീ ആര്‍ക്കാണോ പാല് കൊടുത്തത് അവര് തന്നെ നിന്നെ തിരിഞ്ഞു കൊത്തും’. മൂര്‍ക്കന്‍ പാമ്പിനാണ് നീ പാല് കൊടുത്തത്, മാനഹാനി വരെ സംഭവിക്കുമെന്നും മുത്തപ്പന്‍ പറയുന്നുണ്ട്. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണെന്നും വീഡിയോയിൽ മുത്തപ്പൻ പറയുന്നുണ്ട്. എന്നാൽ, വീഡിയോയുടെ ആധികാരികത സംബന്ധിച്ചു ഔദ്യോഗിക വിശദീകരണമൊന്നും മാണിയുടെ കുടുംബത്ത് നിന്നും ലഭിച്ചിട്ടില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments