HomeNewsLatest Newsബലാൽസംഗ ഇരയോടൊപ്പം സെൽഫിയെടുത്ത വനിതാ കമ്മീഷൻ അംഗം സോമ്യ ഗുർജൻ രാജിവച്ചു

ബലാൽസംഗ ഇരയോടൊപ്പം സെൽഫിയെടുത്ത വനിതാ കമ്മീഷൻ അംഗം സോമ്യ ഗുർജൻ രാജിവച്ചു

ജെയ്​പൂർ: സ്​ത്രീധനം നൽകാത്തതിന്​ ഭർത്താവും ഭർത്താവി​െൻറ സഹോദരന്മാരും മാനഭംഗം ചെയ്ത യുവതിയോടൊപ്പം സെൽഫിയെടുത്ത രാജസ്​ഥാൻ വനിതാ കമീഷൻ അംഗം സോമ്യ ഗുർജൻ രാജിവെച്ചു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ അധ്യക്ഷ ഇവരോട്​ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്​ചയാണ്​ സംസ്​ഥാന വനിതാ കമീഷൻ അധ്യക്ഷയായ സുമൻ ശർമയും കമീഷൻ അംഗം സോമ്യ ഗുർജറും വടക്കൻ ജെയ്​പൂരിലെ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. സ്റ്റേഷനിലെത്തിയ സോമ്യ യുവതി​ക്കൊപ്പം സെൽഫിയെടുത്ത്​ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. ഇവരോടൊപ്പം കമീഷൻ അധ്യക്ഷയും സെൽഫിയിൽ മുഖം കാണിച്ചിട്ടുണ്ട്​. സംഭവം പുറത്തായതോടെ വൻ വിവാദത്തിനു വഴിവച്ചിരുന്നു.

മുഖ്യമന്ത്രി പി.ആർ.ഒ പണി ചെയ്യേണ്ട കാര്യമില്ല; മാധ്യമങ്ങളെ അവഗണിച്ചിട്ടില്ല; പിണറായി വിജയൻ

ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും; നിശാന്തിനിയും കെ.എം.ആന്റണിയും കുടുങ്ങുമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments