HomeNewsLatest Newsബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും; നിശാന്തിനിയും കെ.എം.ആന്റണിയും കുടുങ്ങുമോ?

ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും; നിശാന്തിനിയും കെ.എം.ആന്റണിയും കുടുങ്ങുമോ?

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. എസ്പിമാര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. ആര്‍.നിശാന്തിനി, കെ.എം.ആന്റണി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് നീക്കം. ബാർ കോഴക്കേസിൽ കെ.ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് ഇരുവരും നല്‍കിയത്. ഇതിന്ടെ കെ എം മാണിക്കെതിരായ അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പുനഃപരിശോധനാ നടത്തും.

ബാര്‍ കോഴ ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലായിരുന്നു: വിന്‍സന്‍ എം.പോള്‍

മാണിക്കെതിരെ ഗൂഢാലോചന നടന്നത് പോഷകസംഘടനയിലെന്നു ജോസ്.കെ മാണി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments