HomeNewsLatest Newsഅങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് മുൻ അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു !

അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് മുൻ അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു !

അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന പീഡനക്കഥകള്‍ പുറത്ത് വരുന്നു. കോളേജിലെ മുന്‍ അധ്യാപികയായ രാധു എസ് രാജ് കോളേജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ച് മുന്‍ അധ്യാപികയായ രാധു രാജ് എസ് കോളേജിനെക്കുറിച്ചെഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി പീഡനത്തെ സംബന്ധിച്ച് രാധു എസ് രാജ് അക്കമിട്ട് നിരത്തുന്നു. കോളേജ് ക്യാംപസില്‍ മുഴുവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ക്ലാസ്സ്‌റൂമുകളിലെ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാകാന്‍ കാരണം സര്‍വ്വകലാശാലയുടെ നിയന്ത്രണമുള്ളതിനാല്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

കരൾ വാടാതെ കാക്കണോ ? ഇതാ ബീറ്റ്റൂട്ട് കൊണ്ട് ഒരുഗ്രൻ വിഭവം !!

കാമുകന്‍ ബാത് ടബ്ബില്‍ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത് പ്രശസ്ത നടി ! ഫോട്ടോ കാണാം

സൗദി സർക്കാർ നേഴ്‌സുമാരെ വിളിക്കുന്നു ! ഇന്റർവ്യൂ കേരളത്തിലും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments