HomeAround KeralaThiruvananthapuramആ ഫോട്ടോ എന്റെ മകളുടെയല്ല; ഫേസ് ബുക്കിലെ ആ ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്താൻ തെളിവ് സഹിതം...

ആ ഫോട്ടോ എന്റെ മകളുടെയല്ല; ഫേസ് ബുക്കിലെ ആ ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്താൻ തെളിവ് സഹിതം ഹരിശ്രീ അശോകൻ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാണ് നടന്‍ ഹരിശ്രി അശോകന്റെ മകളുടെ വിവാഹഫോട്ടോയെന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത്. ഇതിനെതിരെ ഹരിശ്രി അശോകന്‍ രംഗത്ത് വന്നു. ഇത് തികച്ചും വ്യാജമായ ഫോട്ടോയാണ്. പോസ്റ്റിന് ചുവട്ടില്‍ തന്റെ കുടുംബത്തിന്റെ യഥാര്‍ഥ ഫോട്ടോയും ഹരിശ്രി അശോകന്‍ പങ്കുവച്ചു.

harisree

ഹരിശ്രീ അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സമൂഹ മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു.എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു . അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രംകൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു.

-ഹരിശ്രീ അശോകന്

കള്ളനോട്ടുകൾ വ്യാപകമാകുന്നു ! റിസ ർവ് ബാങ്കിന്റെ ഈ മുന്നറിയിപ്പുകൾ പാലിക്കുക !

എട്ടുമാസം പ്രായമുള്ള സ്വന്തം അനിയത്തിയേയുൾപ്പെടെ 8 വയസിനുള്ളില്‍ മൂന്ന് കൊലപാതകങ്ങള്‍ ! ഇത് ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ കൊലയാളി !

വരുന്നു മറ്റൊരു ലാൽ വിസ്മയം ! ഇത്തവണ മോഹന്‍ലാലിനോടൊപ്പം ഹൃത്വിക് റോഷനും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments