HomeNewsVideo-Newsലിഫ്റ്റ്‌ ചവിട്ടിത്തുറന്ന യുവാവ് താഴേക്കു പതിക്കുന്ന ഭീകര ദൃശ്യം !

ലിഫ്റ്റ്‌ ചവിട്ടിത്തുറന്ന യുവാവ് താഴേക്കു പതിക്കുന്ന ഭീകര ദൃശ്യം !

ബീജിംഗ്: ലിഫ്റ്റിന്റെ എലവേറ്റര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറാന്‍ ശ്രമിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ലിഫ്റ്റ് വരുന്നത് കാത്തു നിക്കാതെ വായുവില്‍ ഒയര്‍ന്നു ചാടിയാണ് ഇയാള്‍ വാതില്‍ ചവുട്ടിത്തുറന്നത്. എന്നാല്‍ മറ്റൊരു ഫ്‌ളോറിലായിരുന്നു ലിഫ്റ്റ് എന്ന് മനസ്സിലാക്കാതെയാണ് ഇയാള്‍ ഇരുട്ട് നിറഞ്ഞ താഴ്ച്ചയിലേക്ക് വീണത്. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://youtu.be/LC21PNoEdOc

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments