HomeCinemaMovie News''രാത്രിക്കെന്തു വില എന്ന് തരണമെന്ന്'' ചോദിച്ച മാധ്യമ പ്രവർത്തകന്റെ മുഖത്തടിച്ച് സണ്ണി ലിയോൺ

”രാത്രിക്കെന്തു വില എന്ന് തരണമെന്ന്” ചോദിച്ച മാധ്യമ പ്രവർത്തകന്റെ മുഖത്തടിച്ച് സണ്ണി ലിയോൺ

ഹോളി ആഘോഷങ്ങളുടെ ഭാഗമായി സൂറത്തിൽ വച്ചു നടന്ന പരിപാടിയ്ക്കിടയിൽ വച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് സണ്ണിയു‌ടെ സമനില തെറ്റിച്ചത്. പ്ലേ ഹോളി വിത് സണ്ണി ലിയോൺ എന്ന പരിപാടി നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. രാത്രി പരിപാടികൾക്ക് സണ്ണി ഇപ്പോൾ എത്ര രൂപയാണു വാങ്ങുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാന് സണ്ണിയെ ചൊടിപ്പിച്ചത്. നിറപുഞ്ചിരിയുമായി മറുപടി പറയുന്നതിനു പകരം കക്ഷിയുടെ മുഖത്തടിച്ചാണ് സണ്ണി ദേഷ്യം തീർത്തത്.

 

 
മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടെ ക്ഷുഭിതയായ സണ്ണി ലിയോൺ സദസിലുള്ള മാധ്യമപ്രവർത്തകരെ മുഴുവൻ പുറത്താക്കിയാലേ താൻ ചടങ്ങിൽ പങ്കെടുക്കുകയുള്ളുവെന്നും അറിയിച്ചു. അശ്ലീലം നിറഞ്ഞ ചോദ്യത്തിന് സണ്ണി ഉചിതമായ മറുപടി നൽകിയതിനാൽ ഇനി പരാതിയുമായി പോകാനില്ലെന്ന് ഭർത്താവ് ഡാനിയൽ വെബ്ബർ പറഞ്ഞു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments