യഥാർത്ഥ ജീവിതത്തിൽ ഇന്നുവരെ പ്രണയം തോന്നിയിട്ടില്ല; നടി മിയ

0
1177

തമിഴ്‍, മലയാളം ഭആശകളിലായി 25 ഓളം സിനിമകളിൽ മിയ ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു. അതിൽ മിക്കതും പ്രണയം വിഷയമായ സിനിമകൾ. എന്നിട്ടും ജീവിതയത്തിൽ തനിക്ക് ഇന്നുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നു നടി മിയ പറയുന്നു. തന്റെ സൗന്ദര്യത്തെക്കുറിച്ച്‌ പലരും പ്രശംസിച്ചിട്ടുണ്ട്. തന്റെ കണ്ണുകളെക്കുറിച്ച പ്രശംസിക്കാത്തവർ വിരളമാണ്. എന്നിട്ടും തനിക്ക് ഇന്നു വരെ ആരോടും പ്രണയം തോന്നിയിട്ടില്ല. അമരകാവ്യം എന്ന ചിത്രത്തിൽ പ്രണയദേവതയായി പ്രത്യക്ഷപ്പെട്ട മിയ ജോർജ് കോട്ടയം പാലാക്കാരിയാണ്.

ഇനി ആരേയും ചുംബിക്കില്ലെന്നു സണ്ണി ലിയോൺ; എന്താണു കാരണം?

വെറും ജഡമായി നിന്നു കൊടുക്കാൻ താല്പര്യമില്ല; മീര ജാസ്മിൻ തുറന്നു പറയുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here