HomeCinemaMovie Newsഅയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതു സ്വപ്‌നം കണ്ട എനിക്ക് ഒടുവിൽ സംഭവിച്ചത്...... ആലിയ ഭട്ട് പറയുന്നു !

അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതു സ്വപ്‌നം കണ്ട എനിക്ക് ഒടുവിൽ സംഭവിച്ചത്…… ആലിയ ഭട്ട് പറയുന്നു !

ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്. എന്തെങ്കിലും വിവാദം എപ്പോഴും വാല് പോലെ നടി കൂടെ കൊണ്ടു നടക്കും. ഗോസിപ്പു കോളങ്ങളിലും ആലിയയുടെ പേര് സര്‍വ്വ സാധാരണമായി. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള ആലിയയുടെ പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത് ബ്രേക്കപ്പായതോടെ ഇപ്പോള്‍ ‘സിംഗിള്‍ ലൈഫ്’ ആസ്വദിയ്ക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ആലിയ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി.

 

 

 
പതിനാറാം വയസ്സിലായിരുന്നുവത്രെ ആലിയ ഭട്ടിന്റെ ആദ്യ പ്രണയം. രണ്ട് വര്‍ഷത്തോളം പ്രണയിച്ചു നടന്നു എന്ന് വെളിപ്പെടുത്തിയെങ്കിലും കാമുകന്റെ പേര് നടി പറഞ്ഞില്ല. അയാളെ വിവാഹം കഴിയ്ക്കുന്നതും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ ആ ബന്ധം അധികദൂരം പോയില്ല. കാമുകന്റെ സ്‌നേഹം സഹിക്കാതെയാണത്രെ ബ്രേക്കപ്പായത്. മറ്റാരോടും സംസാരിക്കുന്നത് പോലും അയാള്‍ക്ക് ഇഷ്ടമല്ല. അതോടെ ആ ബന്ധം ഉപേക്ഷിച്ചു. ആലിയ പറയുന്നു.

കള്ളനോട്ടുകൾ വ്യാപകമാകുന്നു ! റിസ ർവ് ബാങ്കിന്റെ ഈ മുന്നറിയിപ്പുകൾ പാലിക്കുക !

എട്ടുമാസം പ്രായമുള്ള സ്വന്തം അനിയത്തിയേയുൾപ്പെടെ 8 വയസിനുള്ളില്‍ മൂന്ന് കൊലപാതകങ്ങള്‍ ! ഇത് ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ കൊലയാളി !

വരുന്നു മറ്റൊരു ലാൽ വിസ്മയം ! ഇത്തവണ മോഹന്‍ലാലിനോടൊപ്പം ഹൃത്വിക് റോഷനും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments