HomeTech And gadgetsകസേരകളും സ്മാർട്ടാവുകയാണ്: ഇനി കൈ കൊട്ടിയാൽ മതി ഓടിയെത്തും ! -വീഡിയോ

കസേരകളും സ്മാർട്ടാവുകയാണ്: ഇനി കൈ കൊട്ടിയാൽ മതി ഓടിയെത്തും ! -വീഡിയോ

ഓഫീസിൽ അദക്കമില്ലാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കസേരകൾ ആരുടേയും മൂഡ്‌ തകർക്കും. എന്നാൽ, പുതിയ ലോകത്തിൽ കസേരകളും സ്മാര്‍ട്ടാവുകയാണ്. ഓഫീസിലും ക്ലാസ് മുറികളിലും കസേരകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഒതുക്കിവെക്കാന്‍ ഇനി പാടുപെടേണ്ട. വെറുതെ ഒന്ന് കൈ കൊട്ടിയാല്‍ മതി. കസേരകള്‍ ഓടി വന്ന് അതാത് സ്ഥാനത്ത് നില്‍ക്കും. നിസാന്റെ സെല്‍ഫ് പാര്‍ക്കിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ടെക് കസേരകളുടെ പ്രവര്‍ത്തനം. വൈഫൈ സംവിധാനത്തിലാണ് കസേരകള്‍ പ്രവർത്തിക്കുന്നത്. ഇവ എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയാൻ വീഡിയോ കാണാം.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments