HomeTech And gadgetsവരുന്നു, സാമ്പത്തിക ഇടപാടുകൾക്ക് ടാറ്റ പേ; സവിശേഷതകൾ അറിയാം

വരുന്നു, സാമ്പത്തിക ഇടപാടുകൾക്ക് ടാറ്റ പേ; സവിശേഷതകൾ അറിയാം

ഡിജിറ്റല്‍ ഇടപാട് സേവനങ്ങളുടെ ഭാഗമാകാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കമ്ബനിയുടെ ഡിജിറ്റല്‍ പേമെന്റ് ആപ്പായ ടാറ്റ പേമെന്റിന് അഗ്രിഗേറ്റര്‍ ലൈൻസസ് റിസര്‍വ് ബാങ്ക് അനുവദിച്ചു. ഗുഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ പോലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്ലാറ്റ്‌ഫോമാണ് ടാറ്റ പേമെന്റ്. ഇ-കൊമോഴ്‌സ് സേവനങ്ങള്‍ നടത്തുന്നതിന് ഈ പ്ലാറ്റ്‌ഫോം ഉപകാരപ്രദമായിരിക്കും. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ വഴിയാണ് ടാറ്റ പേയുടെ പ്രവര്‍ത്തനം നടത്തുന്നത്.
പേമെന്റ് അഗ്രിഗേറ്റര്‍ എന്ന നിലയിലാണ് ഇവയ്‌ക്ക് അനുമതി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments