ആഷസ് പരമ്പരയിലെ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ഇന്നലെ ആദ്യം നഷ്ടമായത് ഒല്ലി പോപ്പിന്റെ വിക്കറ്റായിരുന്നു കമ്മിന്‍സ് വീഴ്ത്തിയത്. അതും ഒരു തകര്‍പ്പന്‍ യോര്‍ക്കറില്‍. ജോ റൂട്ടും പോപ്പും ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കമ്മിന്‍സിന്റെ പ്രഹരം. പോപ്പിനെ പുറത്താക്കിയ പന്ത് തന്നെയായിരുന്നു നാലാം ദിവസത്തെ പ്രത്യേക. ഉയർന്നു താണ് പോപ്പോലെ അക്ഷരാർഥത്തിൽ കബളിപ്പിച്ച പന്ത് നിമിഷനേരംകൊണ്ട് വിക്കറ്റ് പിഴുതു. ആ വീഡിയോ കാണാം.
The perfect yorker 😍
Pat Cummins at his sizzling best ♨#SonySportsNetwork #TheAshes #ENGvAUS #RivalsForever pic.twitter.com/E6EIHQBI2u
— Sony Sports Network (@SonySportsNetwk) June 19, 2023