HomeSportsഏഷ്യൻ ഗയിംസ്: സ്വന്തം റെക്കോർഡ് തിരുത്തിയ പ്രകടനത്തലൂടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഏഷ്യൻ ഗയിംസ്: സ്വന്തം റെക്കോർഡ് തിരുത്തിയ പ്രകടനത്തലൂടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ ദിനങ്ങളാണ് കടന്ന് പോയക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ (88.06 മീറ്റര്‍) സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. വനിതകളുടെ ലോങ്ജംപില്‍ 6.51 മീറ്റര്‍ താണ്ടി മലയാളി താരം നീന പിന്റോ വെള്ളി നേടി. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ് നീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments