HomeMake It Modernപുരുഷന്മാർക്ക് ഇനി സ്ത്രീകളുടെ മൂക്കു നോക്കി വിവാഹം കഴിക്കാം ! എന്താണ് സംഭവം?

പുരുഷന്മാർക്ക് ഇനി സ്ത്രീകളുടെ മൂക്കു നോക്കി വിവാഹം കഴിക്കാം ! എന്താണ് സംഭവം?

പുരുഷന്റെ ഭാഗ്യം സ്‌ത്രീയുടെ മൂക്കാണ്‌ എന്നൊരു ചെല്ലുണ്ട്‌. അല്‍പ്പം ഉയര്‍ന്നു നീണ്ട ഭംഗിയുള്ള മൂക്കാണു പെണ്ണിനെങ്കില്‍ വിവാഹ ശേഷം ഭര്‍ത്തവിനു ഭാഗ്യം വരുമെന്നാണു വിശ്വാസം. വികസിച്ച ദ്വാരങ്ങളൊടു കൂടി അഗ്രം കൂര്‍ത്ത നാസികയുള്ള സ്‌ത്രീ ചിന്താശക്‌തിയുള്ളവളായിരിക്കും. ഒപ്പം ഇവര്‍ ആകര്‍ഷകമായി സംസാരിക്കും. മേല്‍ഭാഗം ഉയര്‍ന്ന്‌ അറ്റം നീണ്ടിരിക്കുന്ന നാസികയോടു കൂടിയ സ്‌ത്രീ പുരുഷന്മാരെ വകവയ്‌ക്കാത്തവളും കലയില്‍ താല്‍പര്യമുള്ളവളുമായിരിക്കും.  ചെറുവിരലിന്റെ വണ്ണമുള്ള ദ്വാരവും അധികം കൂര്‍ത്തിരിക്കാതെയും പരക്കാതെയുമുള്ള അഗ്രഭാഗവുമാണു സ്‌ത്രീകള്‍ക്കുത്തമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments