യമുനാ എക്സ്പ്രസ് വേയില്‍ വന്‍ വാഹനാപകടം. ഇന്ന് പുലര്‍ച്ചെ ബസ്സും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ദില്ലി യുപി അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്.
യമുനാ എക്സ്പ്രസ് വേയില്‍ ബസും ട്രാമും കൂട്ടിയിടിച്ച് വന്‍ അപകടം: എട്ടു മരണം
RELATED ARTICLES