HomeNewsShortതിരുവനന്തപുരത്ത് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു; നില അതീവ ഗുരുതരം

തിരുവനന്തപുരത്ത് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു; നില അതീവ ഗുരുതരം

തിരുവനന്തപുരത്ത് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഞരമ്ബ് മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇന്നലെ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് ഇന്നു രാവിലെ കോളേജ് ക്യംപസിനകത്ത് രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments