HomeNewsShortപൊതുജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന യൂണിറ്റിന് 10 മുതല്‍ 30...

പൊതുജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ

പൊതുജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. റെഗുലേറ്ററി കമീഷന്‍ യോഗത്തിലാണ് തീരുമാനം. റെഗുലേറ്ററി കമീഷന്‍ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വര്‍ധിപ്പിച്ചത്.വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ നല്‍കിയിരുന്നില്ല. വാര്‍ഷിക വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് ബോര്‍ഡും കമീഷനും ആരംഭിച്ച തര്‍ക്കം മൂലമാണിത്.

 

 
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാര്‍ക്ക് നിരക്ക് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ഒന്നര രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കുക.നിലവില്‍ രണ്ടു രൂപ 80 പൈസയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

കുട്ടികൾക്ക് ജെല്ലി മിഠായി വാങ്ങിക്കൊടുക്കരുതേ…..!! കോഴിക്കോട് കടയില്‍നിന്നു വാങ്ങിയ ജെല്ലി മിഠായി കഴിച്ച ഈ നാലുവയസുകാരനുണ്ടായ ദുരന്തം അറിയുക !!

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ലിബർട്ടി ബഷീർ ഒരേസമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുയാണെന്ന് പറഞ്ഞ നടൻ ദിലീപിന് ലിബർട്ടി ബഷീർ കൊടുത്ത കിടിലൻ മറുപടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments