728x90_1 IFRAME SYNC
728x90_1 IFRAME SYNC
728x90_1 IFRAME SYNC
HomeNewsShortമാനഭംഗശ്രമം ചെറുത്ത പതിനൊന്നാം ക്ലാസുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

മാനഭംഗശ്രമം ചെറുത്ത പതിനൊന്നാം ക്ലാസുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

മഥുര: മാനഭംഗശ്രമം ചെറുത്ത പതിനൊന്നാം ക്ലാസുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മഥുരയിലെ ഔറംഗാബാദിലാണ് സംഭവം. ഭോല എന്ന യുവാവാണു കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. അയല്‍ക്കാരനായ ഭോല ഇടയ്ക്കിടെ കുട്ടിയെ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. പെണ്‍കുട്ടി ഇതു ചെറുത്തതോടെ മണ്ണെണ്ണയോഴിച്ച് കത്തിക്കുകയായിരുന്നു. സാദര്‍ ബസര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

468x60 468x60_1 IFRAME SYNC
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments