HomeNewsShortപൊലീസ് നിയമഭേദഗതി: ജാഗ്രതക്കുറവ് പരസ്യമായി ഏറ്റുപറഞ്ഞു സി.പി.എം: സമ്മതം പരസ്യ വിമർശനം ഉയർന്നതിനു പിന്നാലെ

പൊലീസ് നിയമഭേദഗതി: ജാഗ്രതക്കുറവ് പരസ്യമായി ഏറ്റുപറഞ്ഞു സി.പി.എം: സമ്മതം പരസ്യ വിമർശനം ഉയർന്നതിനു പിന്നാലെ

പൊലീസ് നിയമഭേദഗതി: ജാഗ്രതക്കുറവ് പരസ്യമായി ഏറ്റുപറഞ്ഞു സി.പി.എം: സമ്മതം പരസ്യ വിമർശനം ഉയർന്നതിനു പിന്നാലെ

പൊലീസ് നിയമഭേദഗതിയിൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രതികരണം. വിവാദ നിയമഭേദഗതിയിലും പിന്മാറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി തെറ്റ് ഏറ്റുപറയുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യം പരസ്യമായ സമ്മതിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments