HomeNewsShortപരവൂര്‍ വെടിക്കെട്ടപകടം: ജില്ലാ കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ

പരവൂര്‍ വെടിക്കെട്ടപകടം: ജില്ലാ കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ജില്ലാ കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര സംഘം. വെടിക്കെട്ട് നിരോധന വിവരം മാധ്യമങ്ങളെ അറിയിച്ചില്ല. വെടിക്കെട്ടിനുള്ള ആദ്യ അപേക്ഷ പോലും അപൂര്‍ണമായിരുന്നു. ആ അപേക്ഷയില്‍ പൊലീസിന്റെ ഉപദേശം തേടിയതും തെറ്റാണെന്ന് കേന്ദ്ര അന്വേഷണ സംഘം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments